Surprise Me!

ദില്‍റോബ് ഇനി ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍ | *BiggBoss

2022-07-16 9 Dailymotion

Robin And Dilsha End Their Friendship, Robin's Reply To Dilsha Goes Viral | ബിഗ് ബോസ്സില്‍ അടുത്ത സൗഹൃദം കൊണ്ടുനടന്നിരുന്ന ദില്‍ഷയും റോബിനും ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. താന്‍ അടുത്ത സുഹൃത്തുക്കളെന്ന് കരുതിയിരുന്ന റോബിനോ ബ്ലെസ്ലിയോ തനിക്ക് വേണ്ടി സംസാരിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നത് താന്‍ മാത്രം ആയതിനാല്‍ ഇരുവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നുമാണ് ദില്‍ഷ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറയുന്നത്. എന്നാല്‍ സൗഹൃദം അവസാനിപ്പിക്കുകയാണെന്ന ദില്‍ഷയുടെ വീഡിയോ വന്നതോടെ റോബിന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു... <br /> <br />#Dilsha #DilRob #BiggBoss

Buy Now on CodeCanyon